NOTA: None of the Above (NOTA), also known as "against all" or a "scratch" vote, is a ballot option in some jurisdictions or organizations, designed to allow the voter to indicate disapproval of all of the candidates in a voting system. It is based on the principle that consent requires the ability to withhold consent in an election, just as they can by voting no on ballot questions.
68 വര്ഷമായി നമ്മൾ സ്വതന്ത്രരായിട്ട് എന്ന് നമ്മൾ വീംബിളക്കുംബോഴും നമുക്ക് ശരിയായ വ്യക്തി സ്വതന്ത്രമുണ്ടോ എന്ന് സംശയമണ്. പകരം സംഘടിതരായ ഒരു ശതമാനത്തിൽ താഴെയുള്ള വോട്ടർമാർ രാഷ്ട്രീയ കക്ഷികളുടെ പേരിലും മറവിലും അസ്സംഘടിതരായ 99% വോട്ടർ മാരെയും നിഷ്പ്രഭരാക്കി നിസ്സഹായര്രാക്കി അധികാര ദുർവിനിയോഗം നടത്തുന്നതാണ് നാം കാണുന്നത്. ഇതിന്റെ ഫലമായി ഇന്നിവിടെ ജനാധിപത്യത്തിനു പകരം അഴിമതിയും, അക്രമവും ജാതിമത സ്പർദ്ധയുമാണ് അരങ്ങുവാഴുന്നത്. രാഷ്ട്രീയകക്ഷികൾ ഏതു കുറ്റിച്ചൂലിനെ സ്ഥാനാർത്തിയാക്കിയാലും ഭരണംകിട്ടിയാൽ എന്ത് അഴിമതിയും അക്രമവും കാട്ടിക്കൂട്ടിയാലും ജനം നിസ്സഹായരായി നോക്കിനിക്കേണ്ടിവരുന്നു. സംഘടിത രാഷ്ട്രീയത്തിനതീതമായ അധികാരം ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനുള്ള മാർഗം നോട്ട മാത്രമാണ്. നിങ്ങളുടെ മണ്ടലത്തിൽ ഇലക്ഷനു നിൽക്കുന്ന പാർട്ടിയിലും സ്ഥാനാർത്തിയിലും നിങ്ങൾ ത്രപ്തരല്ലെങ്കിൽ നിർദ്ദാക്ഷിണ്യം നോട്ട പ്രയോഗിക്കു. ചിലപ്പോൾ ഈ തിരഞ്ഞെടുപ്പിൽ നോട്ട വലിയ ചലനമുണ്ടാക്കേക്കില്ല. പക്ഷെ കാലക്രമേണ അസ്സംഘ്ടിതരുടെ ശക്തി സംഘടിത രാഷ്ട്രീയ കക്ഷികൾക്ക് ബോധ്യമാകും നോട്ടയിലൂടെ. അതുകൊണ്ട് ഈ തിരെഞ്ഞെടുപ്പിനു തന്നെ നോട്ട നിർദ്ദക്ഷിണ്യം പ്രയോകിക്കുക - ഇന്നേയ്ക്കു വേണ്ടിയല്ല, നാളെയ്ക്കുവെണ്ടി, നമുക്ക് വേണ്ടിയല്ല നമ്മുടെ വരും തലമുറയ്ക്കുവേണ്ടി.
__._,_.___
Posted by: Xavier William <varekatx@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
Upgrade your account with the latest Yahoo Mail app
Get organized with the fast and easy-to-use Yahoo Mail app. Upgrade today!
.
__,_._,___
No comments:
Post a Comment